മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​എം. ഹ​സ്സ​ന് കു​വൈ​ത്ത് കെ.​എം.​സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

എ.​എം. ഹ​സ്സ​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്‌

കു​വൈ​ത്ത് സി​റ്റി: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ.​എം. ഹ​സ്സ​ന് കു​വൈ​ത്ത് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കു​വൈ​ത്ത് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​രി​ൽ പ്രാ​ദേ​ശി​ക ലേ​ഖ​ക​നാ​യി പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എ.​എം. ഹ​സ്സ​ൻ ച​ന്ദ്രി​ക​യു​ടെ വി​വി​ധ ബ്യൂ​റോ​ക​ളി​ൽ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ ലേ​ഖ​ക​നാ​യി തി​രു​വ​ന്ത​പു​ര​ത്ത്‌ പ്ര​വ​ർ​ത്തി​ക്ക​വേ​യാ​ണ്​ കു​വൈ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

കു​വൈ​ത്ത് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം നാ​സ​ർ ത​ങ്ങ​ളും ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും കൂ​ടി കൈ​മാ​റി.

ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഡോ. ​മു​ഹ​മ്മ​ദ​ലി, അ​ബ്ദു ക​ട​വ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സു​ഹൈ​ൽ സു​ലൈ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ.​എം. ഹ​സ​ൻ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ക്ക് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ഏ​ഴോം ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - Farewell to Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.