കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ പുതിയഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷബീർ വെള്ളാടത്ത് (സി.ഇ.ഒ), ഹർഷിദ് മാത്തോട്ടം (ഡെപ്യൂട്ടി സി.ഇ.ഒ), ഫിറോസ് മരക്കാർ (സി.ഒ.ഒ),സൈദ് റഫീഖ് (സി.എ.ഒ),അഷ്ഹദ് ഫൈസി (സി.എഫ്.ഒ),മുഹമ്മദ് റാഫി(ഡയറക്ടർ, മാർക്കറ്റിങ്), അബ്ദുള്ള തൊടിക (ഡയറക്ടർ, ഇവന്റ്സ്), അനസ് (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), റഷാദ് ഒളവണ്ണ (ഡയറക്ടർ, സോഷ്യൽ വെൽഫയർ), റിയാസ് മുഹമ്മദ് (ക്വാളിറ്റി കൺട്രോൾ ഡയറക്ടർ).
ഓൺലൈനായി നടന്ന യോഗത്തിൽ റീജനൽ ഭാരവാഹികളായ അമീർ ഷാജി, പി.ടി.ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്മാൻ, അജ്മൽ പുളിക്കൽ, എസ്.പി.അബ്ദുൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് യൂസുഫ് കൊടിഞ്ഞി, ഷമീർ വലിയവീട്ടിൽ, അസ്കർ റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.