ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ

അ​ഡ്വ. ജോ​ൺ തോ​മ​സ് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ര​തീ​ശ​ന്​ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നി​യ​റി​ങ്​ ഡി​സൈ​ൻ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത്​ 16ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ന​വം​ബ​ർ 25, 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 'ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​' എ​ന്ന പേ​രി​ൽ ക​ബ​ദി​ലെ ഫാം ​ഹൗ​സി​ലാ​ണ്​ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ൺ തോ​മ​സ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ര​തീ​ശ​ന്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തോ​മ​സ്, ഉ​പ​ദേ​ശ​ക സ​മ​തി അം​ഗം സ​ലിം രാ​ജ്, ഫെ​സ്​​റ്റ്​ സ​ബ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജു എം. ​ജോ​സ്, ഷി​ബു സാ​മു​വ​ൽ, ഡാ​നി​യേ​ൽ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Focus Winter Fest: Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.