ഫോ​ക്ക​സ് വി​ന്റ​ർ പി​ക്നി​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ബാ​ബു​ജി ബ​ത്തേ​രി നി​ർ​വ​ഹി​ക്കു​ന്നു

ഫോക്കസ് വിന്റർ പിക്നിക് പോസ്റ്റർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്, കു​വൈ​ത്ത്) വി​ന്റ​ർ പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​ര​തീ​ശ​നു ന​ൽ​കി പോ​സ്റ്റ​ർ ബാ​ബു​ജി ബ​ത്തേ​രി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സ​ലിം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി കു​മാ​ർ, ജോ. ​ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, കാ​ഡ് ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ, എ​ക്സ് ഒ​ഫീ​ഷ്യ പ്ര​ശോ​ബ് ഫി​ലി​പ്പ്, യൂ​നി​റ്റ് ക​ൺ​വീ​ന​ർ എ​ബ്ര​ഹാം ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ക​ബ​ദ് റി​സോ​ർ​ട്ടി​ലാ​ണ് പി​ക്നി​ക്. 

Tags:    
News Summary - Focus Winter Picnic Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.