ഫോ​ക്ക് അ​ബ്ബാ​സി​യ സോ​ണ​ൽ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്​​സ്​​പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) അ​ബ്ബാ​സി​യ സോ​ണ​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര 'ഈ ​ത​ണ​ലി​ൽ ഇ​ത്തി​രി​നേ​രം' സം​ഘ​ടി​പ്പി​ച്ചു.

ക​ബ്‌​ദി​ൽ ന​ട​ന്ന പ​രി​പാ​ടി ഫോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സേ​വ്യ​ർ ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ബ്ബാ​സി​യ സോ​ണ​ലി​ന്റെ ചു​മ​ത​ല​യു​ള്ള ഫോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പ​റ​യ​ത്ത്‌, ട്ര​ഷ​റ​ർ കെ.​സി. ര​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ രാ​ജേ​ഷ് ബാ​ബു, യു.​കെ. ഹ​രി​പ്ര​സാ​ദ്, സ്​​പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഷാ​ജി കൊ​ഴു​ക്ക, ചാ​രി​റ്റി സെ​ക്ര​ട്ട​റി ഹ​രീ​ന്ദ്ര​ൻ കു​പ്ലേ​രി, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി എം.​വി. ശ്രീ​ഷി​ൻ, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ജ മ​ഹേ​ഷ്‌, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​ന്വ​യ ബാ​ല​കൃ​ഷ്ണ​ൻ‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് മ​ഹേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ളും ക​ളി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Fok Abbasiya zonal Organized a tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.