‘സി​റ്റി ക്ലി​നി​ക് ഷൂ​ട്ട്- 2024’ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

‘സി​റ്റി ക്ലി​നി​ക് ഷൂ​ട്ട്- 2024’; ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് 26ന്

​കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സി​റ്റി ക്ലി​നി​ക് വി​ന്നേ​ഴ്സ് ട്രോ​ഫി ഏ​ക​ദി​ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് ഈ ​മാ​സം 26ന്. ​ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം.

‘സി​റ്റി ക്ലി​നി​ക് ഷൂ​ട്ട്- 2024’എ​ന്ന​പേ​രി​ലു​ള്ള ടൂ​ർ​ണ​മെൻറി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൂ​ടാ​തെ 300 ഡോ​ള​ർ പ്രൈ​സ് മ​ണി​യും റ​ണ്ണേ​ഴ്സി​ന് 150 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ന​ൽ​കും.

ടൂ​ർ​ണ​മെ​ന്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ, ജ​ന. സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ടേ​ക്കാ​ട്, ടൂ​ർ​ണ​മെൻറ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​സ്‌​ലം ക​ള​ത്തി​ൽ, ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ മു​നീ​ർ മ​ക്കാ​രി, മു​ഖ്യ ര​ക്ഷാ​ധി​കാ​രി നാ​സ​ർ മോ​യി​ങ്ക​ണ്ടി, ടൂ​ർ​ണ​മെൻറ് ട്ര​ഷ​റ​ർ അ​ർ​ഷ​ദ് ന​ടു​ക്ക​ണ്ടി, ആ​നി വി​ൽ​സ​ൺ (സി.​ഇ.​ഒ, സി​റ്റി ക്ലി​നി​ക്), ഇ​ബ്രാ​ഹീം (ജ​ന​റ​ൽ മാ​നേ​ജ​ർ, സി​റ്റി ക്ലി​നി​ക്), ഹാ​രി​ദ് (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ, സി​റ്റി ക്ലി​നി​ക്), മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി (കെ​ഫാ​ക് പ്ര​സി​ഡ​ൻ​റ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എ​ൻ. റ​ഫീ​ഖ്, ഇ​ബ്രാ​ഹിം ടി.​ടി, ആ​ഷി​ഖ് എ​ൻ.​ആ​ർ, ആ​ലി​ക്കു​ഞ്ഞി കെ.​എം, സി​ദ്ദീ​ഖ്. പി, ​ഉ​നൈ​സ്. എ​ൻ, ആ​രി​ഫ് എ​ൻ.​ആ​ർ, റ​ദീ​സ്. എം, ​റി​ഹാ​ബ്. എ​ൻ, ഹാ​ഫി​സ്. എം, ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ. എ​ൻ, സി​ദ്ദീ​ഖ്. എ​ൻ, സ​ലീം, മ​ജീ​ദ് എ​ന്നി​വ​രും

പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് ഹ​ബീ​ബ് (94452458), അ​സ്‌​ലം(67076179), മു​നീ​ർ(99921896), യാ​ക്കൂ​ബ്(99783716) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.