കുവൈത്ത് സിറ്റി: അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ തെരഞ്ഞെടുത്ത ദിവസങ്ങളിൽ സൗജന്യ ഡോക്ടർ കൺസൽേട്ടഷൻ നൽകുന്നു. ഫെബ്രുവരി മൂന്നിന് ജനറൽ മെഡിസിൻ ഡോക്ടറുടെ കൺസൽേട്ടഷൻ സൗജന്യമാകും.
മുൻകൂട്ടി അപ്പോയൻറ്മെൻറ് എടുക്കുന്നവർക്ക് മാത്രമാണ് ഇൗ സൗകര്യം ലഭിക്കുക. അപ്പോയൻറ്മെൻറ് എടുക്കാതെ നേരിെട്ടത്തുന്നവർക്ക് ലഭിക്കില്ല. മറ്റു വിവിധ വിഭാഗങ്ങളിലും തെരഞ്ഞെടുത്ത ദിവസങ്ങളിൽ സൗജന്യ കൺസൽേട്ടഷൻ ലഭ്യമാക്കും.
ഇതിെൻറ വിശദാംശങ്ങൾ അതത് സമയങ്ങളിൽ അറിയിക്കും. അപ്പോയൻറ്മെൻറിനും കൂടുതൽ വിവരങ്ങൾക്കും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ആകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.