ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ഫോ​ക്​ ഫ​ർ​വാ​നി​യ, ഫ​ർ​വാ​നി​യ നോ​ർ​ത്ത്‌ യൂ​നി​റ്റു​ക​ളു​ടെ സം​യു​ക്ത സ്നേ​ഹ​സം​ഗ​മ​ത്തി​ൽ​നി​ന്ന് 

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ സ്നേ​ഹ സം​ഗ​മം ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ണ്ട്​​​സ്​ ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്​​സ്​​പാ​റ്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) സെ​ൻ​ട്ര​ൽ സോ​ണ​ലി​ലെ ഫ​ർ​വാ​നി​യ, ഫ​ർ​വാ​നി​യ നോ​ർ​ത്ത്‌ യൂ​നി​റ്റു​ക​ളു​ടെ സം​യു​ക്ത സ്നേ​ഹ​സം​ഗ​മം ന​ട​ത്തി. ഫോ​ക്​ പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം സി​നി​മ-​സീ​രി​യ​ൽ ന​ട​നും ഗാ​യ​ക​നും ഫോ​ക്​ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ച​ന്ദ്ര​മോ​ഹ​ൻ ക​ണ്ണൂ​ർ നി​ർ​വ​ഹി​ച്ചു. ഫോ​ക്ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജേ​ഷ്‌ പ​ര​യ​ത്ത്‌, ട്ര​ഷ​റ​ർ മ​ഹേ​ഷ്‌ കു​മാ​ർ, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്​​സ​ൺ ര​മ സു​ധീ​ർ, വൈ​സ്‌ പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, യു.​കെ. ഹ​രി​പ്ര​സാ​ദ്‌, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കേ​ളോ​ത്ത്‌, കെ. ​ര​മേ​ഷ്‌, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സ​ഞ്ജ​യ്‌ ജി​തേ​ഷ്‌ എ​ന്നി​വ​രും കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഗി​രി​മ​ന്ദി​രം ശ​ശി​കു​മാ​ർ, വി​ജേ​ഷ്‌ മാ​രാ​ർ, വി​നോ​ജ്‌​കു​മാ​ർ, ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ, മ​ഹ​മൂ​ദ്‌ പെ​രു​മ്പ, കെ.​പി. അ​നി​ൽ​കു​മാ​ർ, ഷി​ജു ര​വീ​ന്ദ്ര​ൻ, എ​ൽ​ദോ ബാ​ബു തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

കെ.​വി. സൂ​ര​ജ്‌ 'പ്ര​വാ​സി ക്ഷേ​മ​നി​ധി​യും നോ​ർ​ക്ക അം​ഗ​ത്വ​വും' വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. സു​നി​ൽ പൂ​ക്കോ​ടി​െൻറ ചി​ത്ര​പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി. ഫോ​ക് വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ എ. ​രാ​ജേ​ഷ്‌ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക്​ ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ പ്ര​മോ​ദ്‌ പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും സ്നേ​ഹ​സം​ഗ​മം ക​ൺ​വീ​ന​ർ കെ.​പി. പ്ര​ണീ​ഷ്‌ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Friends of Kannur had a love affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.