ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

വി​ദ്യാ​ർ​ഥി​ക​ളെ ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ആ​ദ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളാ​യ സി.​ബി.​എ​സ്.​ഇ 10,12 പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പ്ര​ചോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വി അ​ജ​യ്, സാ​നി​യ ബൈ​ജു, എ​യ്ഞ്ച​ൽ ആ​ന്റ​ണി തീ​ത്താ​യി, നീ​ര​ജ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി റ​ജി സെ​ബാ​സ്റ്റ്യ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ലാ​ക്ക്ജോ​സ്, ആ​ർ​ട്ട് സെ​ക്ര​ട്ട​റി റൊ​മാ​ന​സ് പെ​യ്റ്റ​ണ്‍ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ പി.​കെ. സ​ജി​ൽ, ആ​ന്റ​ണി പൈ​ലി, അ​ജ​യ് നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റെ​ജി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Gandhi Smriti Kuwait Honored Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.