ദീപാവലി ആഘോഷനിറവിൽ ഗ്രാൻഡ് ഹൈപ്പർ

കുവൈത്ത് സിറ്റി: ദീപാവലി ആഘോഷങ്ങളുടെ നിറവിൽ കുവൈത്തിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ. ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഷോറൂമുകളും ദീപാവലിയെ വരവേൽക്കാൻ പ്രത്യേകം ഓഫറുകൾ സജ്ജമാക്കിയിട്ടുണ്ട്. കൊതിയൂറുന്നതും നാവിൽ മധുരം നിറക്കുന്നതുമായ ദീപാവലി സ്വീറ്റ്‌സുകൾ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. മിതമായ വിലയിൽ മധുരപലഹാരങ്ങൾ ലഭിക്കും.

ദീപാവലിയോടനുബന്ധിച്ച് ഗ്രാൻഡ് ഓൺലൈൻ ഫ്രീ ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഗ്രാൻഡ് ഹൈപ്പർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ www.grandhyper.com വെബ്സൈറ്റ് വഴിയോ അഞ്ചു കുവൈത്ത് ദീനാറിനു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കാണ് ഫ്രീ ഹോം ഡെലിവറി സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. 

Tags:    
News Summary - Grand Hyper in the spirit of Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.