ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഇ​നി ഷാ​ബി​ലും; ഉ​ദ്ഘാ​ട​നം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഇ​നി ഷാ​ബി​ലും. ഷാ​ബി​ലെ പു​തി​യ ഔ​ട്ട്‍ല​റ്റ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ കു​വൈ​ത്തി​ലെ 41ാമ​ത്തെ ഔ​ട്ട്‍ല​റ്റാ​ണ് ഷാ​ബി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

ഷാ​ബ് ബ്ലോ​ക്ക് എ​ട്ടി​ൽ മു​ഹ​മ്മ​ദ് ദ​ർ​വീ​ഷ് അ​ൽ അ​ർ​ദി സ്ട്രീ​റ്റി​ലാ​ണ് പു​തി​യ ഔ​ട്ട്‍ല​റ്റ്. 6000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​റ്റ നി​ല​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഔ​ട്ട്‍ല​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച​തും ഗു​ണ​മേ​ന്മ ഉ​ള്ള​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സൗ​ക​ര്യ​പൂ​ർ​വം ഇ​വി​ടെനി​ന്ന് തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി എ​ല്ലാ​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ല​ക്കി​ഴി​വി​ലും മി​ത​മാ​യ നി​ര​ക്കി​ലും ല​ഭി​ക്കും.

Tags:    
News Summary - Grand Hyper now in Shaabil; Opening today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.