ചൈ​ന​യെ തോ​ൽ​പ്പി​ച്ച കു​വൈ​ത്ത് ടീ​മി​ന്റെ ആ​ഹ്ലാ​ദം

ഹാ​ൻ​ഡ്‌​ബാ​ൾ: കു​വൈ​ത്തി​ന് ര​ണ്ടാം ജ​യം

കു​വൈ​ത്ത് സി​റ്റി: സ്ലോ​വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലെ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് കു​വൈ​ത്ത് ടീം ​യോ​ഗ്യ​ത നേ​ടി. അ​മ്മാ​നി​ൽ ന​ട​ന്ന ആ​ദ്യ റൗ​ണ്ട് പേ​രാ​ട്ട​ത്തി​ൽ ചൈ​ന​യെ തോ​ൽ​പ്പി​ച്ചാ​ണ് കു​വൈ​ത്തി​ന്റെ കു​തി​പ്പ്. മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം കു​വൈ​ത്ത് ടീം ​താ​രം അ​ബ്ദു​ൽ ല​ത്തീ​ഫ് സ​ൽ​മീ​ൻ നേ​ടി.

2025-ൽ ​സ്ലോ​വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കാ​നും കു​വൈ​ത്തി​ന്‍റെ പേ​ര് ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ഹു​സൈ​ൻ ഹ​ബീ​ബ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Handball-Second win for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.