????????????

മലയാളി ഹൃദയാഘാതംമൂലം  മരിച്ചു

ജഹ്​റ: തൃശൂർ ദേശമംഗലം തലശ്ശേരി ചരുവിൽപീടികയിൽ ഹുസ്സൻകുട്ടി (44) ​ആണ്​ മരിച്ചത്​. 20 വർഷത്തിന്​ ശേഷം ജനിച്ച 11 മാസം പ്രായമായ ഒരാൺകുട്ടിയുണ്ട്​. കുട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല.

കുവൈത്തിൽ നാലുവർഷവും കൂടാതെ സൗദിയിലും മറ്റുമായി 12 വർഷവും പ്രവാസജീവിതം നയിച്ചിട്ടുണ്ട്​. ജഹ്​റയിൽ ഹോട്ടലിൽ ജോലി ​െചയ്യുകയായിരുന്നു. പിതാവ്​: ചക്കാമു. മാതാവ്​: ഖദീജ. ഭാര്യ: ഷാഹിദ. കെ.കെ.എം.എ മാഗ്​നറ്റി​​െൻറ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.

Tags:    
News Summary - heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.