പു​തു​താ​യി ഫോ​ക്ക​സ് അം​ഗ​ത്വം നേ​ടി​യ​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

ഫോ​ക്ക​സ് അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

കു​വൈ​ത്ത്​ സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​ത്ത്) അം​ഗ​ത്വ വി​ത​ര​ണ മാ​സാ​ച​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ പു​തി​യ​താ​യി വ​ന്ന മു​ഹ​മ്മ​ദ് ഷെ​യ്ക്, ഷാ​ജി ബേ​ബി, ബി​നു മാ​ത്യു, മു​ഹ​മ്മ​ദ് റി​ഫാ​ൻ, നി​ഷ ഗി​രീ​ഷ്, പ്രേം ​കി​ര​ൺ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ​ക്ക് ഫോ​ക്ക​സ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം രാ​ജ്, ഡാ​നി​യേ​ൽ തോ​മ​സ്, സി.​ഒ. കോ​ശി, റെ​ജി കു​മാ​ർ, സു​നി​ൽ ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ൺ എ​ന്നി​വ​ർ അം​ഗ​ത്വ വി​ത​ര​ണം ന​ട​ത്തി.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ത​മ്പി ലൂ​ക്കോ​സ്, റോ​യ് എ​ബ്ര​ഹാം, കാ​ഡ് ടീം ​ലീ​ഡ​ർ ര​തീ​ഷ് കു​മാ​ർ, എ​ക്സ് ഒ​ഫി​ഷ്യോ പ്ര​ശോ​ബ് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഇ​ഫ്താ​ർ വി​രു​ന്നും ന​ട​ത്തി. റെ​ജി​കു​മാ​ർ സ്വാ​ഗ​ത​വും ജേ​ക്ക​ബ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration of Focus Membership Distribution Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.