കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹസ്സാവിയ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: കെ. മുഹമ്മദ് ശാക്കിർ (പ്രസി.), ഷിജാസ് ബാലുശ്ശേരി (ജന. സെക്ര.), നാഫിൽ അബ്ദുറഷീദ് (ട്രഷ.), സി.കെ. അബ്ദുൽ അസീസ് (വൈ. പ്രസി), റിജാസ് എരമംഗലം (ഓർഗനൈസിങ്), ടി.എം. അബ്ദുൽ റഷീദ് (വെളിച്ചം, ക്യു.എൽ.എസ്), റിയാസ് പുന്നശ്ശേരി (ദഅ്വ), റിയാസ് കക്കോടി (വിദ്യാഭ്യാസം), ഹനൂബ് മുഹമ്മദ് (സോഷ്യൽ വെൽഫെയർ), ടി.എം. അബ്ദുറഷീദ്, ഹനൂബ് മുഹമ്മദ്, അബ്ദുൽ അസീസ് നിലമ്പൂർ (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.