ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി സൂ​ഖ് അ​ൽ വ​തി​യ​യി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജോ​യ് ആ​ലു​ക്കാ​സ് സൂ​ഖ് അ​ൽ വ​തി​യ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്റെ കു​വൈ​ത്തി​ലെ പു​തി​യ ജ്വ​ല്ല​റി സൂ​ഖ് അ​ൽ വ​തി​യ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സി​ന്റെ ആ​റാ​മ​ത്തെ ഷോ​റൂ​മാ​ണി​ത്. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജോ​യ് ആ​ലു​ക്കാ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ൺ​പോ​ൾ ജോ​യ് ആ​ലു​ക്കാ​സ്, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി, കു​വൈ​ത്തി​ലെ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ബി​ഗ്ഗ​സ്റ്റ് ദി​വാ​ലി ഓ​ഫ​റി​ന്റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക നി​ർ​വ​ഹി​ച്ചു. ദി​വാ​ലി ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി ഓ​രോ 250 ദീ​നാ​ർ പ​ർ​ച്ചേ​സി​നും 24 കാ​ര​റ്റ് ഗോ​ൾ​ഡ് ബാ​ർ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

Tags:    
News Summary - Joyalukkas launched at Souq Al Watiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.