ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഫ്ലെ​യ​ർ ഗാ​യി​ക ആ​ർ​ച്ച സ​ജി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഫ്ലെ​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ ഫ്ലെ​യ​ർ പ്ര​കാ​ശ​ന​വും ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​വും സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യി​ക ആ​ർ​ച്ച സ​ജി ഫ്ലെ​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി സു​നീ​ഷ് മാ​ത്യു​വി​നെ​യും ജോ​യി​ൻ ക​ൺ​വീ​ന​റാ​യി റാ​ഷി​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന സ​പ്ലി​മെൻറ് ചീ​ഫ് എ​ഡി​റ്റ​റാ​യി പ്ര​ദീ​പ് വേ​ങ്ങാ​ടി​നെ​യും ജോ​യി​ൻ എ​ഡി​റ്റ​റാ​യി റാ​ഷി​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 27ന് ​അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നീ​ഷ് മാ​ത്യു, ജോ​യി​ൻ ക​ൺ​വീ​ന​ർ റാ​ഷി​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പേ​ഷ് തോ​ട്ട​ത്തി​ൽ, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kannur Expats Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.