ടി​ഫാ​ക് ഇ​ൻ​ഡി​പ്പെ​ൻഡ​ൻ​സ് ഡേ ​ക​പ്പ് ഫ്ല​യ​ർ ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ, പി.​ജി. ബി​നു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ടി​ഫാ​ക് ഇ​ൻ​ഡി​പ്പെ​ൻഡൻ​സ് ഡേ ​ക​പ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളാ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​ടെ​യും പ്രേ​മി​ക​ളു​ടെ​യും സം​ഘ​ട​ന​യാ​യ ട്രാ​വ​ൻ​കൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ടി​ഫാ​ക്) ഇ​ൻ​ഡി​പ്പെ​ൻ​ഡ​ൻ​സ് ഡേ ​ക​പ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ഹ​മ്മ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി​ഫാ​ക് പ്ര​സി​ഡ​ന്റ് ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു​വി​ന് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ടി​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​വി​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ബി​ജു ടൈ​റ്റ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് റോ​ബ​ർ​ട്ട് ബെ​ർ​ണാ​ർ​ഡ്, ജോ.​ട്ര​ഷ​റ​ർ റം​സി കെ​ന്ന​ഡി, ടീം ​മാ​നേ​ജ​ർ ആ​ന്റ​ണി വി​ൻ​സ​ന്റ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡൊ​മ​നി​ക് ആ​ന്റ​ണി, ടീം ​പ​രി​ശീ​ല​ക​ർ, ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 16ന് ​ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ഗ​സ്റ്റ് 10ന് ​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ-98069847, 60491148, 60376310.

Tags:    
News Summary - TIFAC Independence Day Cup Flyer Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.