കെ.​ഇ.​എ സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ന​വാ​സ് പ​ള്ളി​ക്ക​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കെ.​ഇ.​എ സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത്‌ സി​റ്റി: കെ.​ഇ.​എ സി​റ്റി ഏ​രി​യ ക​മ്മി​റ്റി ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര്യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ കേ​ന്ദ്ര പ്ര​സി​ൻ​ഡി​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്റ് ന​വാ​സ് പ​ള്ളി​ക്ക​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ര​ക്ത​ദാ​ന ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, സി​റ്റി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്.​ഫൈ​സ​ൽ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ പാ​ലാ​ഴി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മു​നീ​ർ കു​ണി​യ, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ഒ​ള​വ​റ, ഖൈ​ത്താ​ൻ ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഖു​തു​ബു​ദ്ധീ​ൻ, അ​ബ്ബ​സി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ, സാ​ല്മി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​യി​സ് ബേ​ക്ക​ൽ, റി​ഗ്ഗ​യ് ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ദു ക​ട​വ​ത്ത്, ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ശ​ർ​ഖി, ഇ​ക്ബാ​ൽ മാ​വി​ലാ​ടം, ആ​ഷി​ഫ്, അ​ബ്ദു​ല്ല ബം​ബ്രാ​ണ, സ​ലാം എ​ട​ക്കാ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ ചെ​മ്മ​നാ​ട് സ്വാ​ഗ​ത​വും, ഏ​രി​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റ​സാ​ഖ് ചെ​മ്മ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​മാ​സം 18ന് ​ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ലാ​ണ് ക്യാ​മ്പ്. ര​ക്തം ദാ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് സാ​ൽ​മി​യ ക്ലി​നി​ക് ഡി​സ്‌​കൗ​ണ്ട് ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക് അ​നു​രാ​ജ് ശ്രീ​ധ​ര​ൻ- 97648986. 

Tags:    
News Summary - KEA City Area Blood Donation Camp Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.