കെ.​ഇ.​എ കു​വൈ​ത്ത് എ​ജു​ക്കേ​ഷ​ൻ അ​വാ​ർ​ഡ്

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന എ​ജു​ക്കേ​ഷ​ൻ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ത്താം ക്ലാ​സ്, പ്ല​സ് ടു, ​വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ക്ക് വാ​ങ്ങി​യ​തും സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, പ​ത്താം ക്ലാ​സ്, സി.​ബി.​എ​സ്.​ഇ, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ 75 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ക്ക് വാ​ങ്ങി​യ​തു​മാ​യ കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​മ്പ​താം ത​വ​ണ​യാ​ണ് കെ.​ഇ.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് ഫൈ​സ​ൽ -6008 8526, മു​ര​ളി വാ​ഴ​ക്കോ​ട​ൻ-9404 5783.

Tags:    
News Summary - KEA Kuwait Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.