കെ.​ഇ.​എ കു​വൈ​ത്ത് പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സി​ൽ ബാ​ബു​ജി ബ​ത്തേ​രി സം​സാ​രി​ക്കു​ന്നു

കെ.ഇ.എ കുവൈത്ത് പ്രസംഗ പരിശീലന ക്ലാസ്

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ കു​വൈ​ത്ത് പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ,ചി​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ പാ​ലാ​യി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹാ​രി​സ് മു​ട്ടും ത​ല സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ബു​ജി ബ​ത്തേ​രി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KEA Kuwait Speech Training Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.