കുവൈത്ത്സിറ്റി: കെ.ഐ.ജി ഫർവാനിയ ദാറുൽ ഖുർആൻ യൂനിറ്റിന് പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി യൂനുസ് കെ.പി (പ്രസി),അഷ്റഫ് കോയാൻ (സെക്ര), ജവാദ് നദീർ (ട്രഷ), അബ്ദുൽ സലാം പാടൂർ (വൈ. പ്രസി), റമീസ് (ജോ. സെക്ര), യു. ഹമീദ്, എം.ഷമീർ, അബൂബക്കർ, മുഹമ്മദ് അലി, റഫീഖ് ടി.പി (വകുപ്പ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.ഐ.ജി കേന്ദ്ര കൂട്ടിയാലോചന സമിതി അംഗം സിറാജ് സ്രാമ്പിക്ക,ൽ ഫർവാനിയ ഏരിയ ജനറൽ സെക്രട്ടറി ഹഫീസ് മുഹമ്മദ് പാടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.