കെ.​ഐ.​സി ഹ​ജ്ജ് യാ​ത്ര​യ​യ​പ്പും പ്രാ​ർ​ഥ​ന സ​ദ​സ്സും

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല​ത്തീ​ഫ് എ​ട​യൂ​ർ, കേ​ന്ദ്ര ഉം​റ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​കീം മൗ​ല​വി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ ശ​രീ​ഫ് ഫൈ​സി​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന.​സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ണ്ടു​ർ, മേ​ഖ​ല നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ ഹ​കീം അ​ൽ ഹ​സ​നി, ഇ​ഖ്ബാ​ൽ പ​തി​യാ​ര​ത്ത്, റി​യാ​സ് കാ​ട​ങ്കോ​ട്, ശ​രീ​ഫ് ഫൈ​സി, വി​വി​ധ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. മേ​ഖ​ല ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് അ​ൻ​വ​രി പ്രാ​ർ​ഥ​ന​ക്കു നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ല്ല​ത്തീ​ഫ് എ​ട​യൂ​ർ, അ​ബ്ദു​ൽ ഹ​കീം മൗ​ല​വി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - KIC Hajj Pilgrimage and Prayer meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.