കെ.​ഐ.​ജി സാ​ൽ​മി​യ ഗാ​ർ​ഡ​ൻ യൂ​നി​റ്റ് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ

സം​​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി സാ​ൽ​മി​യ ഗാ​ർ​ഡ​ൻ യൂ​നി​റ്റ് പൊ​തു​സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഗാ​ർ​ഡ​ൻ യൂ​നി​റ്റ് പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

കെ.​ഐ.​ജി സാ​ൽ​മി​യ ഗാ​ർ​ഡ​ൻ യൂ​നി​റ്റ് പൊ​തു​സ​മ്മേ​ള​ന സ​ദ​സ്സ് 

‘ഇ​തി​ബാ​ഉ​റ​സൂ​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റ ഖി​റാ​അ​ത്ത് ന​ട​ത്തി. മു​ഹ​മ്മ​ദ്‌ ഈ​സ ഇ​സ്‍ലാ​മി​ക ഗാ​നം ആ​ല​പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ വി.​എം സ്വാ​ഗ​ത​വും, സാ​ജി​ദ് വി.​എം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIG Salmiya Garden Unit General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.