കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ ‘ച​മ​യം 2021’പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ ബാ​ബു​ജി ബ​ത്തേ​രി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ലി​നി ജ​യ​ന്​ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു 

കെ.​ജെ.​പി.​എ​സ്​ 'ച​മ​യം 21' പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ ശി​ശു​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി എ​ൽ.​കെ.​ജി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള കു​വൈ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി 'ച​മ​യം 2021' എ​ന്ന​പേ​രി​ൽ പ്ര​ച്ഛ​ന്ന വേ​ഷ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ബാ​ബു​ജി ബ​ത്തേ​രി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ലി​നി ജ​യ​ന്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66504992, 97840957/66409969/66461684 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. 

Tags:    
News Summary - KJPS chamayam 21 poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.