കെ.​ജെ.​പി.​എ​സ് വ​നി​ത​വേ​ദി യോ​ഗം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം വ​നി​ത​വേ​ദി പു​നഃ​സം​ഘ​ട​ന യോ​ഗം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​രും. വൈ​കീ​ട്ട് നാ​ലി​ന് യോ​ഗം ആ​രം​ഭി​ക്കും. സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാ​മി​ന്റെ സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും അ​ന്നേ ദി​വ​സം ന​ട​ക്കും.

Tags:    
News Summary - KJPS Vanitavedi Yogam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.