കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് അസ് ലം കാപ്പാട്, ഷമീർ എകരൂൽ, ആഷിഖ് സാൽമിയ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മമ്മു പി. വടകര (പ്രസി), ജൗഹർ നാലകത്ത് (ജന. സെക്ര), ടി.പി. അൻവർ (വൈ.പ്രസി, ഹജ്ജ്-ഉംറ), അബ്ദുൽ ബായിസ് (ട്രഷ), വിവിധ വകുപ്പ് സെക്രട്ടറിമാരായി റിഹാസ് റഷീദ് (ദഅവ), യു.എ. ബദറുദ്ദീൻ (ക്യൂ.എച്ച്.എൽ.സി), ഷാഹുൽ ഈരാറ്റുപേട്ട (വിദ്യാഭ്യാസം), മുജീബ് റഹ് മാൻ പൂവംതൊടി (സോഷ്യൽ വെൽഫയർ), മുഹമ്മദ് അസ് ലം ആലപ്പുഴ (റിലീഫ് സെൽ), അബൂ ഷിറാസ് (പി.ആർ, മീഡിയ), നൌഷാദ് ടി.വി (പബ്ലിസിറ്റി, പബ്ലിക്കേഷൻ), അബ്ബാസ് കെ.പി (ക്രിയേറ്റിവിറ്റി), ജംഷാൻ പി.ഇ (ഐ.ടി, പ്രഫഷനൽ വിങ്), ഡോ. ആഖിൽ മുഹമ്മദ് റസ്ദാൻ, ഖാലിദ് അബ്ദുൽ ഖാദർ, നഹാസ് മജീദ്, എ.വി. സജാദ് (കേന്ദ്ര എക്സിക്യൂട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.