കെ.​കെ.​എം.​എ ‘ഈ​ദ് മ​ധു​രം’ പ​രി​പാ​ടി അ​ക്ബ​ർ സി​ദ്ദീ​ഖ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​കെ.​എം.​എ ‘ഈ​ദ് മ​ധു​രം’

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ അ​ഹ്മ​ദി സോ​ണ​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ‘ഈ​ദ് മ​ധു​രം’ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ക​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൂ​ഖ് സ​ഭ ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ, മ​ഹ്ബു​ല്ല, മം​ഗ​ഫ്, ഫി​ൻ​താ​സ് ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ക​ൺ​വീ​ന​ർ എ.​ടി. നൗ​ഫ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സി.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​എം.​എ ര​ക്ഷാ​ധി​കാ​രി അ​ക്ബ​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് കെ.​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ ബ്രാ​ഞ്ച് നേ​താ​ക്ക​ളാ​യ നി​ജാ​സ് എം.​പി, ഷ​റ​ഫു​ദ്ദീ​ൻ, ഷാ​ഹു​ൽ, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സോ​ണ​ൽ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി യാ​സീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKMA 'Eid Madhuram'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.