കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് വ​ഫ്ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യാ​യ വ​ഫ്ര​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ബ്രാ​ഞ്ച് നേ​താ​ക്ക​ളാ​യ നി​ജാ​സ്, ന​യീം, ഷ​ബീ​ർ, മു​ഹ​മ്മ​ദ് അ​ലി, ഷാ​ജി​ർ, ന​ജീ​ബ്, ഹ​നൂ​ദ്, ന​ജ്ബു​ദ്ദീ​ൻ, സാ​ജി​ർ, സി​ദ്ദീ​ഖ്, സ​ബാ​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര, സോ​ണ​ൽ നേ​താ​ക്ക​ളാ​യ ന​വാ​സ് കാ​ദി​രി, എ.​ടി. നൗ​ഫ​ൽ, മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല, ഷ​ഹീ​ർ, സി.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KKMA Fahaheel Branch Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.