കെ.​കെ.​എം.​എ ജ​ഹ്‌​റ ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം

കെ.​കെ.​എം.​എ ജ​ഹ്‌​റ ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത്‌ സി​റ്റി: കെ.​കെ.​എം.​എ ജ​ഹ്‌​റ ബ്രാ​ഞ്ച് ഇ​ഫ്താ​ർ സം​ഗ​മം ഐ.​പി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഖ​മ​റു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​മു​ഖ വാ​ഗ്മി അ​ബ്ദു​ൽ റ​ഹ്മാ​ൻ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജീ​വി​ത​ത്തി​ന് വെ​ളി​ച്ച​വും നി​റ​വും അ​ർ​ഥ​വും പ​ക​രു​ന്ന ഖു​ർ​ആ​ന്റെ ആ​ശ​യ​ങ്ങ​ൾ ജീ​വി​ത​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കാ​ൻ റ​മ​ദാ​ൻ ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

സ​മ​യം വ​ള​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ ആ​യു​സ്സി​ന്റെ വി​ല മ​ന​സ്സി​ലാ​ക്കി ജീ​വി​ത​ത്തെ ക​ർ​മം​കൊ​ണ്ട് ധ​ന്യ​മാ​ക്കാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. മു​ഹ​മ്മ​ദ്‌ മി​സ്ഹ​ബ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

കേ​ന്ദ്ര നേ​താ​ക്ക​ളാ​യ വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എം. ഇ​ക്ബാ​ൽ, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, സി​റ്റി സോ​ൺ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ൽ ക​രീം, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​എം. ഷാ​ഫി, അ​ബ്ദു​ള്ള മു​ഹ​മ്മ​ദ് ഫൈ​സി, വി​വി​ധ ബ്രാ​ഞ്ച് നേ​താ​ക്ക​ളാ​യ സാ​ജി​ദ് രാ​മ​ന്ത​ളി, ശ​മ്മാ​സ്, ഷാ​ഫി ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KKMA Jahra Branch Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.