അ​ഷ​റ​ഫ് എ.​ജി, അ​ബ്ദു​ൽ റ​ഊ​ഫ്, ഷെ​ഫീ​ർ

കെ.​കെ.​എം.​എ മ​ഹ്ബൂ​ല ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ


കു​വൈ​​ത്ത് സി​​റ്റി: കെ.​കെ.​എം.​എ മെ​ഹ​ബൂ​ല ബ്രാ​ഞ്ച് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം മെ​ഹ​ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഒ.​പി. ഷ​റ​ഫു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം

ചെ​യ്തു.

കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം കു​ന്നി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഒ.​എം. ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ജി. അ​ഷ​റ​ഫ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, എ​സ്. ഷെ​ഫീ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ.​ടി. റ​ഫീ​ഖ്, സി.​എം. അ​ഷ​റ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ എം.​പി. സു​ൽ​ഫി​ക്ക​ർ, മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. അ​ബ്ദു​ൽ റ​ഊ​ഫ് ന​ന്ദി

പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എ.​ജി. അ​ഷ​റ​ഫ് (പ്ര​സി), അ​ബ്ദു​ൽ റ​ഊ​ഫ് (ജ​ന. സെക്ര), ​സഫീ​ർ.​എ​സ് (ട്ര​ഷ., ഷാഹു​ൽ ഹ​മീ​ദ് (വ​ർ​ക്കി​ങ് പ്ര​സി.), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ബ്ദു​ൽ അ​സീ​സ്, ഹ​ബീ​ബ്, അ​ഷ​റ​ഫ് ബാ​ലു​ശ്ശേ​രി, പി.​കെ. ഹ​മീ​ദ്, അ​ബ്ദു​ൽ റ​ഹി​മാ​ൻ, കെ.​ബി. സ​മീ​ർ (വൈ. ​പ്ര​സി.), എ​സ്.​വി. സ​മീ​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി).

Tags:    
News Summary - KKMA Mahboola Branch Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.