കെ.​കെ.​എം.​എ ‘മു​ഹ​ബ്ബ​ത്തെ തി​രം​ഗ’ സ്വാ​ത​ന്ത്ര്യ​ദി​നാ​

കെ.​കെ.​എം.​എ 'മു​ഹ​ബ്ബ​ത്തെ തി​രം​ഗ' സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ ഭാ​ഗ​മാ​യു​ള്ള 'ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്' കെ.​കെ.​എം.​എ 'മു​ഹ​ബ്ബ​ത്തെ തി​രം​ഗ' എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ഗ​സ്റ്റ് 15ന് ​ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​വും 15 മു​ത​ൽ 18 വ​രെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഏ​ടു​ക​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ, ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ മാ​സ്റ്റ​ർ, രാ​ജീ​വ​ൻ സി.​പി, ഡോ. ​സി. ബാ​ല​ൻ എ​ന്നി​വ​രു​ടെ ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു. ഇ​തി​നെ അ​ധി​ക​രി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് കാ​ഷ് പ്രൈ​സു​ക​ൾ സ​മ്മാ​നി​ച്ചു.

17 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം, പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ലൈ​വ് ക്വി​സ് മ​ത്സ​രം, ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നം എ​ന്നി​വ​യും ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഇ.​സി ക​ൺ​ട്രി ഹെ​ഡ് മാ​ത്യു വ​ർ​ഗീ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ.​സി. ഗ​ഫൂ​ർ, ഷം​സീ​ർ നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കെ.​കെ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ക്ക് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ വി.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

സി.​എം. അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല, നി​ജാ​സ് എം.​പി, ന​ഈം കാ​ദി​രി, മു​ർ​ഷി​ദ് പി.​എ, ബ​ഷീ​ർ ഉ​ദി​നൂ​ർ, അ​സ്‌​ലം ഹം​സ, എ.​വി. മു​സ്ത​ഫ, നി​യാ​ദ് കെ.​പി, ഇ​സ്മാ​ഈ​ൽ കൂ​രി​യാ​ട്, റി​യാ​സ് അ​ഹ്മ​ദ് എം.​സി, മു​സ്ത​ഫ കെ.​വി, നാ​സ​ർ വി.​കെ, ഖാ​ലി​ദ് ബേ​ക്ക​ൽ, ജാ​ബി​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KKMA 'Muhabbate Thiranga' Independence Day Proclamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.