കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ നൈ​നാ​ൻ ജോ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

കെ.​കെ.​പി.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​റ്റ്‌ സി​റ്റി: പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ നൈ​നാ​ൻ ജോ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ബാ​സി​യ ഹൈ​ഡ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ ജി​ബി​ൻ ജോ​ൺ തോ​മ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പു​ത്ത​ൻ​പാ​ല​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റ​മ്മ ജോ​ൺ​സ്, അ​ജ​പാ​ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലേ​മു​റി മു​ൻ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ക​രിം, പ്രീ​ത ഹ​രി, സ​ലീ​ന, ജി​ജോ കാ​യം​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​നോ​ജ് മു​ക്കം, ക​വി​ത ര​മേ​ശ്‌, സ​ജീ​വ് കു​ന്നു​മ്മ​ൽ, മി​നി സെ​ലി​ൻ, ജ​യ​കു​മാ​രി, രാ​ധി​ക, ജ​യ​കൃ​ഷ്ണ​ൻ, ജോ​മോ​ൻ, ജ​യ​കു​മാ​രി ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൈ​നാ​ൻ ജോ​ൺ കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​ത​ത്തി​ൽ കെ.​കെ.​പി.​എ​യു​ടെ കൂ​ടെ​യു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.