കെ.​കെ.​പി.​എ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ സം​സാ​രി​ക്കു​ന്നു

കെ.​കെ.​പി.​എ ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ആ​ർ​ട്ട്‌ സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് സ‌​ക്കി​ർ പു​ത്തെ​ൻ​പാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് സാ​റാ​മ്മ ജോ​ൺ, ട്ര​ഷ​റ​ർ സ​ജീ​വ് ചാ​വ​ക്കാ​ട്, അ​ഡ്വ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ​മാ​രാ​യ അ​ബ്‌​ദു​ൽ ക​ലാം മൗ​ല​വി, ജെ​യിം​സ് കൊ​ട്ടാ​രം, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ പ​രേ​ഷ് പ​ഠി​റ്റ​ർ, നി​ക്സ​ൻ ജോ​ർ​ജ്, സ​ലിം രാ​ജ്, അ​ല​ക്സ്‌ മാ​ത്യു, അ​നി​യ​ൻ കു​ഞ്ഞ്, മു​ബാ​റ​ക് ക​മ്പ്ര​ത്, പ്ര​ചോ​ദ് ഉ​ണ്ണി, സാ​ലി ജോ​ർ​ജ്, മ​ധു മാ​ഹി, ഷാ​ലു തോ​മ​സ്, കെ.​വി. ജി​നു, ത​മ്പി ലൂ​ക്കോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കെ.​കെ.​പി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു​ലാ​ൽ, വി​നു മാ​വി​ള, അ​മ്പി​ളി, പ്ര​ഭ നാ​യ​ർ, സ​ജീ​വ​ൻ കു​ന്നു​മ്മേ​ൽ, മേ​ഴ്‌​സി കു​ഞ്ഞു​മോ​ൾ, സ​ലീ​ന, അ​രു​ൺ ടോ​മി, ലി​ജേ​ഷ്, സൈ​ജു മാ​മ്മ​ൻ, കെ.​പി. ബി​ജു, സ​നോ​ജ് മു​ക്കം, സ​ജി​മോ​ൻ, ജോ​ൺ ചെ​റി​യാ​ൻ,മേ​ഘ,ജോ​മോ​ൻ പി. ​ഡാ​നി​യേ​ൽ, സ​ജി​മോ​ൻ,ബി​നു ത​ങ്ക​ച്ച​ൻ,വി​ൽ​സ​ൺ ആ​ന്റ​ണി,വി​പി​ൻ,ഷി​ജോ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​രീം ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKPA Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.