കെ.​കെ.​പി.​എ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ത്ത​ൻ​പാ​ലം

വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റ​മ്മ ജോ​ൺ​സി​നു കാ​ർ​ഡ് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കെ.​കെ.​പി.​എ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം​ഘ​ട്ട മെം​ബ​ർ​ഷി​പ് കാ​ർ​ഡി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. അ​ബ്ബാ​സി​യ ഹൈ​ടെ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ത്ത​ൻ​പാ​ലം വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റ​മ്മ ജോ​ൺ​സി​നു കാ​ർ​ഡ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ, ട്ര​ഷ​റ​ർ സ​ജീ​വ് ചാ​വ​ക്കാ​ട്, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ നൈ​നാ​ൻ ജോ​ൺ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ക​ലാം മൗ​ല​വി, ജെ​യിം​സ് വി ​കൊ​ട്ടാ​രം, സാം ​ന​ന്ദി​യാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്റ് സാ​റാ​മ്മ ജോ​ൺ​സ്, അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു ലാ​ൽ, ആ​ർ.​കെ. ല​ജീ​ഷ്, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ഫി മ​ക്കാ​ത്തി, സൈ​ജു മാ​മ​ൻ, ബി​ജി പ​ള്ളി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, ജോ​മോ​ൻ പി. ​ഡാ​നി​യ​ൽ, സ​ലീ​ന, ശി​വ​ദാ​സ് പി​ലാ​ക്കാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യ സാം ​ന​ന്ദി​യാ​ട്ടി​ന്റെ മാ​താ​വി​ന്റെ നി​ര്യാ​ണ​ത്തി​ൽ ച​ട​ങ്ങി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - KKPA Membership Card Distribution Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.