കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ​ത്താം ക്ലാ​സ്, പ്ല​സ്ടു വി​ജ​യി​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. ഇ​ൻ​സ്‍പെ​യ​ർ-2 കെ 24 ​എ​ന്ന​പേ​രി​ലു​ള്ള വി.​കെ.​പി. ഖാ​ലി​ദ് ഹാ​ജി മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് യു.​പി. ഫി​റോ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സ​ൽ​വ മ​ശ്ഹൂ​ർ വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ, സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ, മ​ണ്ഡ​ലം ആ​ക്ടി​ങ് ജ​ന.​സെ​ക്ര​ട്ട​റി ഹ​സ്സ​ൻ ത​ഖ്‌​വ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ശ​നി​യാ​ഴ്ച തൃ​ക്ക​രി​പ്പൂ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ സൗ​ധ​ത്തി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി, മു​സ് ലിം ​ലീ​ഗ് നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും. ഹ​ക്കീം മാ​സ്റ്റ​ർ മാ​ട​ക്കാ​ൽ ക്ലാ​സെ​ടു​ക്കും.

Tags:    
News Summary - KMCC Education Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.