അ​നി​സ് കാ​പ്പി​ൽ (പ്ര​സി.) , ആ​രി​ഫ് ക​ല്ല​ടി (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് (ട്ര​ഷ.)

കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കോ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​നി​സ്‌ കാ​പ്പി​ൽ (പ്ര​സി​ഡ​ന്റ്), ആ​രി​ഫ് ക​ല്ല​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് (ട്ര​ഷ​റ​ർ), കു​ഞ്ഞു​മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് നി​സാ​ർ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), സ്വാ​ലി​ഹ് അ​പ്പ​ക്കാ​ട​ൻ, സാ​ലിം പ​ടു​വി​ൽ, ഷു​ഹൈ​ബ് മാ​ണി​ക്ക​ൽ (സെ​ക്ര​ട്ട​റി​മാ​ർ), അ​ഷ്‌​റ​ഫ് അ​പ്പ​ക്ക​ട​ൻ (ജി​ല്ല കൗ​ൺ​സി​ല​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ സൈ​നു​ൽ ആ​ബി​ദ് പാ​ക്ക​ത് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം പ​ട്ടാ​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ, അ​ഷ്‌​റ​ഫ് അ​പ്പ​ക്കാ​ട​ൻ സ്വാ​ഗ​ത​വും റ​സാ​ഖ് കു​മ​ര​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kongad constituency committee new representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.