പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന മ​ര​ക്കാ​ർ​കു​ട്ടി ഹാ​ജി​ക്ക് കു​വൈ​ത്ത്​

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​കാ​ല കു​വൈ​ത്ത്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന മ​ര​ക്കാ​ർ​കു​ട്ടി ഹാ​ജി​ക്ക് കു​വൈ​ത്ത്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ബ്ബാ​സി​യ ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മൂ​ടാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു​റ​ഹ്​​മാ​ൻ, എ​ൻ​ജി​നീ​യ​ർ മു​ഷ്‌​താ​ഖ്‌, ഹം​സ ക​രി​ങ്ക​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​മു​ജീ​ബ്, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, മു​ജീ​ബ് മൂ​ടാ​ൽ, ശാ​ഫി ആ​ലി​ക്ക​ൽ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​യ്യൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kmcc malappuram district committee farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.