കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ട് സ​മ​ർ​പ്പ​ണം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

കെ.​​എം.​സി.​സി മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ട് സ​മ​ർ​പ്പ​ണം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ 32 കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. ച​ട​ങ്ങി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ, ട്ര​ഷ​റ​ർ അ​യ്യൂ​ബ് പു​തു​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ശ​റ​ഫു കു​ഴി​പ്പു​റം, ഷ​മീ​ർ മേ​ക്കാ​ട്ട​യി​ൽ, ഷ​മീ​ർ വ​ളാ​ഞ്ചേ​രി, സി​ദ്ദീ​ഖ് വ​ണ്ടൂ​ർ, ഹ​സ​ൻ കൊ​ട്ട​പ്പു​റം, ന​ജ്മു​ദ്ദീ​ൻ ഏ​റ​നാ​ട്, അ​യ്യൂ​ബ് തി​രൂ​ര​ങ്ങാ​ടി, മ​ഹ​മൂ​ദ് ഏ​റ​നാ​ട്, നാ​സ​ർ മേ​ൽ​മു​റി, ഹം​സ വ​ണ്ടൂ​ർ, ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMCC Malappuram Educational Aid Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.