കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി അംഗത്വ കാമ്പയിനിൽ പങ്കെടുത്തവർക്ക് ക്ഷേമ നിധി കാർഡിന്റെ ആദ്യഘട്ട വിതരണം നടന്നു. ജില്ല വൈസ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാട്, ആക്ടിങ് ജന.സെക്രട്ടറി ഖാലിദ് പള്ളിക്കരക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ട്രഷറർ കുതുബുദ്ദീൻ, വൈസ്.പ്രസി. കബീർ തളങ്കര, സെക്രട്ടറിമാരായ റഫീക്ക് ഒളവറ, മുത്തലിബ് തെക്കേക്കാട്, മഞ്ചേശ്വരം പ്രസിഡന്റ് ഉമ്മർ ഉപ്പള, ജന.സെക്രട്ടറി ഷാഹുൽ ചെറുഗോളി, ത്യക്കരിപ്പൂർ ട്രഷറർ അമീർ കമ്മാടം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.