കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സ​മൂ​ഹ വി​വാ​ഹ പോ​സ്റ്റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ​സമൂ​ഹ വി​വാ​ഹ പ്ര​ഖ്യാ​പ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും സ​മൂ​ഹ വി​വാ​ഹ പ്ര​ഖ്യാ​പ​ന​വും ഫ​ഹാ​ഹീ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് അ​പ്പ​കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ​ബ് ത​ങ്ങ​ൾ ഖി​റാ​അ​ത്ത് ന​ട​ത്തി.

സം​സ്ഥാ​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി സ​ലാം പ​ട്ടാ​മ്പി, ജി​ല്ല നി​രീ​ക്ഷ​ക​ൻ ഡോ. ​മു​ഹ​മ്മ​ദാ​ലി, ഐ​ബ്ലാ​ക് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി റ​ഫീ​ഖ് മു​ട​പ്പാ​ക്കാ​ട് സ​മൂ​ഹ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് മാ​രാ​യ അ​ഷ​റ​ഫ് തൂ​ത, ശി​ഹാ​ബ് പൂ​വ​ക്കോ​ട്, വി.​പി.​മ​മ്മു​ണ്ണി, സ​കീ​ർ പു​തു​ന​ഗ​രം, സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ർ പു​ളി​ക്ക​ൽ, സൈ​ദ​ല​വി തൊ​ട്ടാ​ശ്ശേ​രി, റ​ഫീ​ഖ് മു​ട​പ്പാ​ക്കാ​ട് സു​ലൈ​മാ​ൻ ഒ​റ്റ​പ്പാ​ലം, ഷാ​നി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തെ​ങ്ക​ര സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​സാ​ഖ് കു​മ​ര​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Palakkad District Committee Communal Marriage Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.