കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ്മേ​ള​ന​ത്തി​ന്റെ കൂ​പ്പ​ൺ വി​ത​ര​ണം

കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ‘തം​കീ​ൻ’ സ​മ്മേ​ള​ന പ്ര​ച​ര​ണ​വും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഫ്ര​ണ്ട് ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഷാ​ന​വാ​സ്‌ വെ​ള്ളി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘തം​കീ​ൻ’ മ​ഹാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ പ്ര​ച​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ പ​രി​പാ​ടി ആ​ഹ്വാ​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കൂ​പ്പ​ൺ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്തു. മു​ഹ​മ്മ​ദ്‌ മ​നോ​ളി, ബ​ഷീ​ർ കോ​മ​ത്ത് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ലി​സ​ഗീ​ർ സ്വാ​ഗ​ത​വും റ​സാ​ഖ് കു​ന്നു​മ്മ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Vadakara Mandalam Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.