ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ച്ച് കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ക്യാ​മ്പു​ക​ളി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന​വ​രെ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം, പി.​വി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി​യി​ലും, ക്യാ​മ്പി​ലും ക​ഴി​യു​ന്ന​വ​രെ ഇ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ദു​ര​ന്ത മു​ഖ​ത്ത് ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ നാ​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി​രു​ന്ന​താ​യും സാ​ധ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​താ​യും ഇ​വ​ർ അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ ഒ​രു കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ന്റെ ഉ​മ്മ​യും, സ​ഹോ​ദ​രി​യും ഭാ​ര്യാ പി​താ​വും, മാ​താ​വും ഉ​ൾ​പ്പെ​ടെ മ​ര​ണ​പ്പെ​ട്ടു. മ​റ്റൊ​രാ​ളു​ടെ മ​ക​നെ​യും ന​ഷ്ട​പ്പെ​ട്ടു. ഒ​രാ​ളു​ടെ വീ​ടും ദു​ര​ന്ത​ത്തി​ൽ ഒ​ലി​ച്ചു പോ​യി.

Tags:    
News Summary - KMCC visited the Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.