കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽപെട്ട കുടുംബങ്ങൾക്ക് താങ്ങായി കുവൈത്തിലെ ടൺ ഡയറ്റ് കാറ്ററിങ് കമ്പനി സുഹൃത്തുക്കൾ.
കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫൗണ്ടിലേക്ക് 66,867 രൂപ അയച്ചതായി ഇവർ അറിയിച്ചു. സമീർകൊണ്ടോട്ടി, ഫാസിൽ, മുജീബ്, വിബിൻ, നിഖിൽ, ജസ്റ്റിൻ, റോണ, ലത്തീഫ്, ബോബി, ആസാദ് എന്നിവർ നേതൃത്വം നൽകി. ദുരിതബാധിതർക്ക് കുവൈത്തിലെ എല്ലാ പ്രവാസികളും കഴിയുന്ന സഹായം നൽകണമെന്നും ഇവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.