മ​ദ്റ​സ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ജ​ഹ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ദ്റ​സ​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ഴ്ച​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ദ്റ​സ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഖു​ർ​ആ​ൻ, ത​ജ്‌​വീ​ദ്, അ​റ​ബി ഭാ​ഷ, ഫി​ഖ്ഹ്, ഹ​ദീ​സ്, സീ​റ, അ​ഖീ​ദ, അ​ഖ്‍ലാ​ഖ് എ​ന്നീ മ​ത​പ​ഠ​ന​വും മ​ല​യാ​ള ഭാ​ഷാ പ​ഠ​നം, വി​നോ​ദ വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ,വി​ജ്ഞാ​ന യാ​ത്ര​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്ബാ​സി​യ-97202934, ഫ​ർ​വാ​നി​യ-96622148, ഫ​ഹാ​ഹീ​ൽ-502 47947, സാ​ൽ​മി​യ-6998 1054, ജ​ഹ്‌​റ-6903 8195.

Tags:    
News Summary - Madrasa admission has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.