അ​ബ്​​ദു​ൽ വ​ഹാ​ബ്​ - ബൈ​ജു മി​ഥു​നം - ടി​റ്റോ ജോ​ർ​ജ്

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം മം​ഗ​ഫ് വാ​ർ​ഷി​ക സ​മ്മേ​ള​നം

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ മം​ഗ​ഫ് യൂ​നി​റ്റ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ടി.​ഡി. ബി​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജി​മോ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​റ്റോ ജോ​ർ​ജ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ശി​വ​പ്ര​സാ​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​യി​ൽ സു​ഗ​ത​ൻ, അ​നി​യ​ൻ​കു​ഞ്ഞ്, ജ​യ​കു​മാ​ർ, സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ വാ​ഹി​ദ് (ക​ൺ​വീ​ന​ർ) ബൈ​ജു മി​ഥു​നം, ടി​റ്റോ ജോ​ർ​ജ് (ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​ർ), സി​ബി ജോ​സ​ഫ്, ര​ഞ്​​ജ​ന ബി​നി​ൽ, സം​ഗീ​ത് സു​ഗ​ത​ൻ, ജ​യ​കു​മാ​ർ, വി​ഷ്ണു ജ​നാ​ർ​ദ​ന​ൻ, രാ​ജി​മോ​ൾ, അ​നീ​ഷ് മു​ര​ളീ​ധ​ര​ൻ, നൈ​സാം നൂ​റു​ദ്ദീ​ൻ, ലി​ബി ബി​ജു, ബി​ജി​ത്ത് ചി​ത്ത​ര​ഞ്​​ജ​ൻ, രാ​ജി ഷാ​ജി, റെ​ജി കു​ഞ്ഞു​കു​ഞ്ഞു (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും ബൈ​ജു മി​ഥു​നം ന​ന്ദി​യും പ​റ​ഞ്ഞു.



Tags:    
News Summary - Kollam District Pravasi sa​mā​jaṁ Mangaf Annual Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.