ഷം​ലാ​ൻ അ​ബ്ദു​സ്സ​മ​ദി​ന് കൂ​ട​ത്താ​യി കൂ​ട്ട​ത്തി​ന്റെ ഉ​പ​ഹാ​രം

ഷാ​ഹു​ൽ ബേ​പ്പൂ​ർ കൈ​മാ​റു​ന്നു

കൂടത്തായി കൂട്ടം ഇഫ്താർസംഗമം

കു​വൈ​ത്ത് സി​റ്റി: കൂ​ട​ത്താ​യി കൂ​ട്ടം കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. എ.​കെ. മൊ​യ്‌​തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​മ​ൽ ഹാ​പ്പി ഉ​ദ്ബോ​ധ​ന​പ്ര​സം​ഗം ന​ട​ത്തി. റൗ​ഫ് മോ​യി​ൻ, ഹി​ഷാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ കൂ​ട​ത്താ​യി​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ ഫ്രീ​സ്റ്റൈ​ൽ ഫു​ട്ബാ​ള​ർ ഷം​ലാ​ൻ അ​ബ്ദു​സ്സ​മ​ദി​നെ ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ഷാ​ഹു​ൽ ബേ​പ്പൂ​ർ ഷം​ലാ​ന് കൈ​മാ​റി. ഷാ​ഫി കൂ​ട​ത്താ​യി സ്വാ​ഗ​ത​വും എ.​കെ. സി​റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - koodathay kootam Kuwait Chapter Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.