കോ​ട്ട​യം ഫെ​സ്‌​റ്റ്-2023’​ന്റെ ഫ്ല​യ​ർ പ്ര​സി​ഡ​ന്റ് അ​നൂ​പ് സോ​മ​ൻ ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റെ​നോ​ഷ് കു​രു​വി​ള​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ; ഫെ​സ്റ്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘കോ​ട്ട​യം ഫെ​സ്‌​റ്റ്-2023’​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​നൂ​പ് സോ​മ​ൻ മെ​യി​ൻ സ്പോ​ൺ​സ​റാ​യ ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റെ​നോ​ഷ് കു​രു​വി​ള​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

റാ​ഫി​ൾ കൂ​പ്പ​ൺ ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​എ​സ്. ബ​ത്താ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​നൂ​പ് സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജ​യിം​സ്, ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റെ​നോ​ഷ് കു​രു​വി​ള, വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ് കു​മ്പ​ള​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ ര​വി, ജി​ത്തു തോ​മ​സ്, സി.​എ​സ്. ബ​ത്താ​ർ, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് സു​ബി​ൻ ജോ​ർ​ജ്, ജോ​യ​ന്റ് ട്ര​ഷ​റ​ർ കെ.​ജെ. ജോ​സ​ഫ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​ജി​ൻ ബേ​ബി, വി​ജോ കെ​വി, അ​ബ്ബാ​സി​യ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ജി​ത് പ്ര​സാ​ദ്, വ​നി​ത ജോ​യ​ന്റ് ക​ൺ​വീ​ന​ർ ബീ​ന വ​ർ​ഗീ​സ്, മെം​ബ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ ജോ​ജോ ജോ​ർ​ജ്, പ്ര​ദീ​പ് കു​മാ​ർ, ദീ​പു, ഷൈ​ൻ പി. ​ജോ​ർ​ജ്, സി​ബി പീ​റ്റ​ർ, സി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മേ​യ് ‌അ​ഞ്ചി​നാ​ണ് ‘കോ​ട്ട​യം ഫെ​സ്‌​റ്റ്-2023’.

Tags:    
News Summary - Kottayam District Pravasi Association-Publication of fest flair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.