കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജി​ത്

ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

‘കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023’: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

 കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാം മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ‘കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023’ ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ഷൈ​ജി​ത് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മാ​ർ​ച്ച് മൂ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഗ​ഫൂ​ർ മൂ​ടാ​ടി ന​ഗ​ർ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ, അ​ബ്ബാ​സി​യ)​യി​ൽ​വെ​ച്ച് ഫെ​സ്റ്റി​ൽ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മെ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ ജ്യോ​ത്സ്ന, സി​യ ഉ​ൽ ഹ​ഖ്, ല​ക്ഷ്മി ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റി​ജി​ൻ​രാ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ ക​ൺ​വീ​ന​ർ​മാ​രാ​യ സി. ​ഹ​നീ​ഫ്, പി.​വി. ന​ജീ​ബ്, സി. ​പ്ര​ശാ​ന്ത്, അ​നി​ൽ കു​മാ​ർ മൂ​ടാ​ടി, പ്ര​ബീ​ഷ്, മ​ഹി​ള വേ​ദി പ്ര​സി​ഡ​ന്റ് അ​നീ​ച ഷൈ​ജി​ത്, സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ്, ജോ. ​സെ​ക്ര​ട്ട​റി മി​സ്‌​ന ഫൈ​സ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പി.​വി. വി​നീ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Kozhikode Fest 2023- Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.