കെ.​എ​സ്.​ബി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർണമെ​ന്റ് ജേ​താ​ക്ക​ളാ​യ ആ​ർ.​സി.​സി റി​ഗ്ഗ​യ് ടീം ​ട്രോ​ഫി​യു​മാ​യി

കെ.​എ​സ്.​ബി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: ആ​ർ.​സി.​സി റി​ഗ്ഗ​യ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത്‌ സി​റ്റി: കെ.​എ​സ്.​ബി.​എ​ൽ സീ​സ​ൺ-5 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ടീം ​ആ​ർ.​സി.​സി റി​ഗ്ഗ​യ് ജേ​താ​ക്ക​ളാ​യി. ടീം ​കി​ങ്‌​സ് ഇ​ല​വ​നെ തോ​ൽ​പി​ച്ചാ​ണ് കി​രീ​ട നേ​ട്ടം.

ഫ​ർ​വാ​നി​യ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ബാ​റ്റി​ങ്ങിനിറ​ങ്ങി​യ ടീം ​കി​ങ്‌​സ് ഇ​ല​വ​ൻ ഒ​മ്പത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 83 റ​ൺ​സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ർ.​സി.​സി നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 9.2 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം ആ​ർ.​സി.​സി​യു​ടെ അ​ഖി​ൽ ചോ​ട്ടു ഏ​റ്റു​വാ​ങ്ങി. വി​ജ​യി​ക​ൾ​ക്ക് കെ.​എ​സ്.​ബി.​എ​ൽ ഭാ​ര​വാ​ഹി​ക​ൾ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ർ.​സി.​സി​ക്കു​വേ​ണ്ടി കാ​പ്റ്റ്യ​ൻ നി​സാ​ർ ഇ​ബ്രാ​ഹിം, വൈ​സ് ക്യാ​പ്റ്റ​ൻ ന​വീ​ജ് എ​ന്നി​വ​ർ ട്രോ​ഫി ഏ​റ്റുവാ​ങ്ങി.

Tags:    
News Summary - KSBL Cricket Tournament- RCC Riggay Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.